സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; ജീവനൊടുക്കിയത് പാലക്കാട് നെന്മാറ സ്വദേശി

ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് സോമന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.

author-image
Greeshma Rakesh
New Update
suicide in palakkad

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

പാലക്കാട്: പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് മരിച്ചത്.ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് സോമന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷിയായിരുന്നു ചെയ്ത് വരുതയായിരുന്നു സോമൻ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.  ടോൾ ഫ്രീ നമ്പർ:  Toll free helpline number: 1056, 0471-2552056)

kerala palakkad farmer suicide