/kalakaumudi/media/media_files/2026/01/12/poojappurs-2026-01-12-10-18-07.jpg)
തിരുവനന്തപുരം: ഈ മാസം പതിനാറ് മുതല്‍ 18 വരെ തിരുവനന്തപുരം പൂജപ്പുരൈതാനിയില്‍ നക്കുന്ന അന്താരാഷ്ട്ര മുരുകഭക്തസംഗമത്തിന്റെ കാല്‍നാട്ടുകര്‍മ്മം പൂജപ്പുര ഗ്രൗണ്ടില്‍ നടന്നു. ബിന്ദു കുമാറിന്റെ മുഖ്യ നേതൃത്വത്തില്‍ കൗണ്‍സിലര്‍ കരമന അജിത്ത് കാല്‍നാട്ടുകര്‍മ്മം ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള മുരുക ഭക്തരെ ഒന്നിപ്പിക്കുന്ന ഒരു വലിയ സംഗമമാണ് അന്താരാഷ്ട്ര മുരുക ഭക്തസംഗമം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
