ബാലവേല വിരുദ്ധ പോസ്റ്റർ ജില്ല തല പ്രകാശനം

ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള കർമ്മപദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലും, നിർമ്മാണ സൈറ്റുകളിലും, പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിക്കുന്നതിന്  തൊഴിൽ വകുപ്പ്

author-image
Shyam
New Update
1

തൃക്കാക്കര: 2025 ൽ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള കർമ്മപദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലും, നിർമ്മാണ സൈറ്റുകളിലും, പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിക്കുന്നതിന്  തൊഴിൽ വകുപ്പ് തയ്യാറാക്കിയിട്ടുള്ള  പോസ്റ്ററിന്റെ  എറണാകുളം ജില്ല തല പ്രകാശനം ജില്ലാ കളക്ടർ എൻ.എസ്‌.കെ ഉമേഷ്  നിർവഹിച്ചു. ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ പി.കെ.മനോജ്, ടി.വി.ജോസി എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

kakkanad