ചോറ്റാനിക്കരയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചോറ്റാനിക്കരയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ചോറ്റാനിക്കര കുടുംബശ്രീ സി.ഡി.എസിന്റെയും, ഗവ. വി.എച്ച്.എസ്.എസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു

author-image
Shyam
New Update
sdsd


ചോറ്റാനിക്കര : ചോറ്റാനിക്കരയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ചോറ്റാനിക്കര കുടുംബശ്രീ സി.ഡി.എസിന്റെയും, ഗവ. വി.എച്ച്.എസ്.എസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. എസ്.ഐ ബാബു ജോൺ മൊബൈൽ അഡിക്ഷൻ, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു.സ്കൂൾ പ്രധാന അധ്യാപിക ബിന്ദു,പി.ടി.എ.പ്രസിഡന്റ് സജീവൻ,വൈസ് ചെയർ പേഴ്സൺ സിജി മണിയപ്പൻ,കവിത മധു തുടങ്ങിയവർ സംസാരിച്ചു.

chottanikkara kochi