സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ജൂണ്‍ മുതല്‍; അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ നേതൃത്ത്വത്തില്‍ ജൂണ്‍ 2ന് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ആരംഭിക്കും. https://kscsa.org ലൂടെ രജിസ്റ്റര്‍ ചെയ്യാം.

author-image
Akshaya N K
New Update
cccc

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ നേതൃത്ത്വത്തില്‍ ജൂണ്‍ 2ന് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ആരംഭിക്കും. ഇതിനു മുന്നോടിയായി സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് (പിസിഎം) പരീക്ഷ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

 തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം) കോഴിക്കോട്, കല്യാശേരി (കണ്ണൂര്‍) എന്നീ കേന്ദ്രങ്ങളില്‍ സൗകര്യം.

https://kscsa.org ലൂടെ രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തിരുവനന്തപുരം-8281098863, 0471-2313065, 2311654, 8281098861, 8281098864, കൊല്ലം- 8281098867, മൂവാറ്റുപുഴ-8281098873, പൊന്നാനി-0494-2665489, 8281098868, പാലക്കാട്-0491-2576100, 8281098869, കോഴിക്കോട്-0494-2386400, 8281098870, കല്യാശേരി - 8281098875

civil services civil service examination civil service exam civil service centre kerala