കാക്കനാട് : എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയും സ്‌കിൽ അപെക്‌സ് അക്കാഡമിയും ചേർന്ന് കളമശ്ശേരി എൽ ബി എസ് സെന്ററിൽ നടത്തുന്ന 'ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ' എന്ന ഹ്രസ്വകാല കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കേന്ദ്ര സർക്കാർ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോർട്ടോടും കൂടി നടത്തുന്ന ഈ കോഴ്‌സിന്റെ യോഗ്യത എസ്എസ്എൽസി/പ്ലസ് ടു/ഡിഗ്രി. താല്പര്യമുള്ളവർക്ക് നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് -ഫോൺ- 9746367093, 8606799663
ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയും സ്‌കിൽ അപെക്‌സ് അക്കാഡമിയും ചേർന്ന് കളമശ്ശേരി എൽ ബി എസ് സെന്ററിൽ നടത്തുന്ന 'ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ' എന്ന ഹ്രസ്വകാല കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
New Update