/kalakaumudi/media/media_files/2025/09/03/screenshot-2025-09-2025-09-03-19-10-11.png)
തൃക്കാക്കര: മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് തട്ടിപ്പ് കേസിൽ പ്രധാന പ്രതി പി.കെ ആശയും (55). മകൻമിഥുൻ (25)എന്നിവരെതൃക്കാക്കരസി.ഐ കിരൺ സി നായരുടെ നേതൃത്വത്തിലുള്ളപ്രത്യേകഅന്വേഷണസംഘംപിടികൂടി. ചൊവ്വാഴ്ചരാത്രി 11 മണിയോടെ ഇടകൊച്ചിയിലെഒളിവ് കേന്ദ്രത്തിൽനിന്നുമാണ്പ്രതികളെപിടികൂടിയത്. യുവാക്കളെ ആക്രമിച്ച കേസിൽഒളിവിൽകഴിയുകയായിരുന്നുമിഥുൻ.
ഫ്ലാറ്റ് പണയത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി കോടികളുടെതട്ടിപ്പ് നടത്തിയെന്ന കേസിൽ സാന്ദ്ര, മിന്റു മാണിഎന്നിവരെനേരത്തെപോലീസ്പിടികൂടിയിരുന്നു.മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് എന്ന സ്ഥാപനത്തിൻ്റെ പേരിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഫ്ലാറ്റുകൾ.അപ്പാർട്ട്മെന്റ് എന്നിവ ചെറിയ തുകക്ക് പണയത്തിനോ, വാടകക്കോ എടുക്കും, തുടർന്ന് അത് പണയത്തിന് നൽകും. ഒരു കെട്ടിടം കാണിച്ച് ഒന്നിലേറെ പേർക്ക് പണയത്തിന് കൊടുത്തും സംഘംതൃക്കാക്കരപോലീസ്സ്റ്റേഷനിൽമാത്രംഎട്ട്കേസുകളിലായി 64 ലക്ഷംരൂപതട്ടിയകേസിലാണ്പ്രതിപിടിയിലാവുന്നത്. തൃക്കാക്കര, ഇൻഫോപാർക്ക്, മരട്,കടവന്ത്ര,പാലാരിവട്ടം എന്നീ സ്റ്റേഷനുകളിലായി 14 കേസുകളിലായി
പ്രതികൾരണ്ടുകോടിയിലേറെരൂപയുടെതട്ടിപ്പ്നടത്തിയസംഭവത്തിൽകേസ്എടുത്തിരുന്നു.തൃക്കാക്കരസബ്ഇൻസ്‌പെക്ടർവി.ബിഅനസ്, എ.എസ്.ഐബിന്ദു,സി.പി.ഓമാരായസുജിത്ത്,ഗജ്‌റാൾഎന്നിവരാണ്പ്രതികളെപിടികൂടിയത്. കോടതിയിൽഹാജരാക്കിയപ്രതികളെറിമാന്റ്ചെയ്തു