/kalakaumudi/media/media_files/2025/07/24/police-2025-07-24-20-54-26.jpg)
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർക്ക് സ്ഥലം മാറ്റം. ജില്ലയിൽ തുടർച്ചയായി മൂന്നു വർഷം പൂർത്തിയാക്കിയവരെയും സ്വന്തം ജില്ലയിൽ ജോലി ചെയ്യുന്നവരെയുമാണ് മാറ്റിയത്. സ്ഥലം മാറ്റപ്പെട്ട എസ്.എച്ച്.ഒ, ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷൻ, പകരം നിയമനം കിട്ടിയവർ എന്ന ക്രമത്തിൽ.
കൊച്ചി സിറ്റി
അനീഷ് ജോയി (എറണാകുളം സെൻട്രൽ) എം.ജെ, ജെജോ, ജിജിൻ ജോസഫ് ( എറണാകുളം നോർത്ത്) എ. അനൂപ്, പി.ആർ. സന്തോഷ് ( എറണാകുളം സൗത്ത്) എം.ബി. രാജേഷ്, എം.എസ്. ഫൈസൽ ( ഫോർട്ട് കൊച്ചി) കെ.സി. രതീഷ്, കിരൺ സി. നായർ ( പള്ളുരുത്തി) സജിൻ ശശി, ടി. ദിലീഷ് (കളമശേരി) ടി.ജി. രാജേഷ്, റിജിൻ എം തോമസ് ( ഹിൽപാലസ്)ടി.ജി. രാജേഷ് , സംഗീത് ജോബ് (ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ്) അജേഷ് കുമാർ, കെ.ആർ. രൂപേഷ് (ഇൻഫോപാർക്ക്) ഇ.ഡി. ബിജു, രാജീവ്കുമാർ (ഏലൂർ), എസ്.ആർ. സനീഷ് ( പാലാരിവട്ടം) എ. അനൂപ്, വിബിൻ ദാസ് ( പനങ്ങാട്) വി.വി. വിമൽ, എ.കെ. സുധീർ (തൃക്കാക്കര) പി.എം. വിമോദ്, എ.എൻ.ഷാജു ( തോപ്പുംപടി) കെ.പി. ആനന്ദ്, ജി. മനോജ് ( ഉദയംപേരൂർ) ബിജു ജോൺ ലൂക്കോസ്, എസ്. രാജേഷ് ( കൊച്ചി മെട്രോ) എസ്.സുകേഷ്. സുനിൽ തോമസ് (കണ്ണമാലി) പി.എസ്, സുബ്രഹ്മണ്യൻ, ജെ.എസ്. സജീവ്കുമാർ (അമ്പലമേട്).
റൂറൽ
ജി.പി. മനുരാാജ് (ആലുവ ഈസ്റ്റ്) കെ.ജി. ഗോപകുമാർ, അനിൽകുമാർ മേപ്പിള്ളി ( കാലടി)കെ.ജി. ജയപ്രദീപ്, ഷോജോ വർഗീസ് (വടക്കൻ പറവൂർ) കെ.സി.ബൈജു , എ.എൽ. അഭിലാഷ് (കുന്നത്തുനാട്) ജി. ശ്രീജിത്ത്, കെ.കെ. ഷെഹാബ് ( ഞാറയ്ക്കൽ) കെ.സതീഷ്, സ്റ്റെപ്റ്റോ ജോൺ (കുറുപ്പംപടി) വി. രാജേഷ് കുമാർ , ബെയ്സിൽ തോമസ് (മൂവാറ്റുപുഴ) അനിൽ ജോർജ്, ടി.എൽ ജയൻ (പുത്തൻ കുരിശ്) എം.കെ.ഷിജി , പി.എ. ഫൈസൽ (കല്ലൂർക്കാട്) കെ.കൃഷ്ണൻ , പി.ടി ബിജോയ് (കോതമംഗലം) പ്രസന്നകുമാർ, കെ.ഒ. സന്തോഷ് കുമാർ (പിറവം) എസ്. മഹേഷ് കുമാർ, ജിൻസൺ ഡൊമനിക് ( പെരുമ്പാവൂർ) എൽ. അനിൽകുമാർ, ആർ. രാജേഷ് (നെടുമ്പാശേരി) ബി.കെ.അരുൺ, പി.പി. ജസ്റ്റിൻ (ആലുവ വെസ്റ്റ്) ഗംഗാപ്രസാദ്, ടി.കെ.ജോസി (അയ്യമ്പുഴ) പ്രിൻസ് ജോസഫ്, വി.ആർ. സുനിൽ (ബിനാനിപുരം) ജി. ഹരീഷ്, സോണി മത്തായി (ചെങ്ങമനാട്) എൻ.ബി. ഷൈജു, സാം ജോസ് (കോട്ടപ്പടി) ജി. സുരേഷ് കുമാർ, കെ. ഉണ്ണികൃഷ്ണൻ (കുട്ടമ്പുഴ) എ. ഷൈൻകുമാർ, സി.സി ബസന്ത് (മുളന്തുരുത്തി) പി.സംഗീത്, സിദ്ധിക്ക് അബ്ദുൾ നാസർ (പുത്തൻവേലിക്കര) എ. പ്രതാപ്, കെ.ബിജുകുമാർ (പോത്താനിക്കാട്) വൈ. മുഹമ്മദ് ഷെയ്ഫ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
