ജീവനക്കാരിക്ക് നേരെ ആ്രകമണം: 108 ആംബുലന്‍സുകള്‍ നാളെ പണിമുടക്കും

108 ആംബുലന്‍സിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ച െ്രെഡവര്‍ക്കെതിരെ മാനേജ്‌മെന്റിനും സര്‍ക്കാരിനും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നു ആരോപിച്ചാണ് നാളെ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

author-image
Prana
New Update
ambulance
Listen to this article
0.75x1x1.5x
00:00/ 00:00

സംസ്ഥാനത്തെ 108 ആംബുലന്‍സുകള്‍ നാളെ പണിമുടക്കും. രാവിലെ എട്ട് മുതല്‍ 11 വരെ മൂന്നുമണിക്കൂറാണ് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നത്. 108 ആംബുലന്‍സിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ച െ്രെഡവര്‍ക്കെതിരെ മാനേജ്‌മെന്റിനും സര്‍ക്കാരിനും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നു ആരോപിച്ചാണ് നാളെ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ച െ്രെഡവര്‍ക്കെതിരെ പരാതി നല്‍കിയപ്പോള്‍ മാനേജ്‌മെന്റും എന്‍എച്ച്എം ചുമതലയുള്ള ഓഫീസറും പരാതിക്കാരിയെ അപമാനിച്ചു എന്ന് ആരോപണം. അതേസമയം പരാതിയില്‍ കഴമ്പില്ലാ എന്നാണ് മാനേജ്‌മെന്റ് വാദം.

108 ambulance strike