കൊച്ചി : യുവാവിനെആക്രമിച്ച്കൊലപ്പെടുത്താൻശ്രമിച്ചസംഭവത്തിൽതൃക്കാക്കരപോലീസ്കേസ്എടുത്തു.എറണാകുളംസ്വദേശിഫൈസലിനെതിരെയാണ്തൃക്കാക്കരപോലീസ്കേസ്എടുത്തത്.കാക്കനാട്ബി.എംനഗർസ്വദേശിനിയോജോയിയെആക്രമിച്ചകേസിലാണ്ഫൈസലിനെതിരെകേസ്എടുത്തത്.
കഴിഞ്ഞചൊവ്വാഴ്ച രാത്രി 10.00 മണിയോടെ നിയോ ജോയിയും സുഹൃത്തുക്കൾക്കൊപ്പം തൃക്കാക്കര പൈപ്പ് ലൈൻ റോഡിന് സമീപമുള്ള മൈജി ഗോഡൗണിൻ്റെ മുന്നിലിരുന്ന് സംസാരിക്കുന്നതിനിടെയായിരുന്നുആക്രമണം. ഫൈസൽ ഓട്ടോറിക്ഷയിൽ എത്തുകയുംവാക്കേറ്റവുംതുടർന്ന് പ്രതി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് നിയോയുടെ കഴുത്തിന് നേരെ വീശുകയും, കഴുത്തിൽ ഗുരുതരമായിപരിക്കേറ്റുചികിത്സയിലാണ്. രണ്ട് വർഷം മുൻപ് ഇരുവരും തമ്മിലുള്ള അടിപിടി ഉണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണം
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
