ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന ഇന്ന്

വഴിപാടുകള്‍ ബുക്കിംഗ് ചെയ്യുന്നതിന്, നിങ്ങള്‍ക്ക് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.attukal.org സന്ദര്‍ശിച്ചോ ക്ഷേത്ര കൗണ്ടര്‍ മുഖാന്തരമോ ബുക്കിംഗ് നടത്താവുന്നതാണ്.

author-image
Biju
New Update
attukal

തിരുവനന്തപുരം: എല്ലാ മലയാള മാസങ്ങളിലും കാര്‍ത്തിക നക്ഷത്രത്തില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്രം നടത്തുന്ന ലക്ഷാര്‍ച്ചന ഇന്ന്.

വഴിപാടുകള്‍ ബുക്കിംഗ് ചെയ്യുന്നതിന്, നിങ്ങള്‍ക്ക് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.attukal.org സന്ദര്‍ശിച്ചോ ക്ഷേത്ര കൗണ്ടര്‍ മുഖാന്തരമോ ബുക്കിംഗ് നടത്താവുന്നതാണ്. 

ബകൂടാതെ, വഴിപാട് തുക ക്ഷേത്ര അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് ഔദ്യോഗിക വാട്ട്സ്ആപ്പ് നമ്പറായ 9447071456 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്തും ബുക്ക് ചെയ്യാവുന്നതാണ്. ലക്ഷാര്‍ച്ചന വഴിപാട് തുക 100 രൂപ.    
     
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2778900, 9447071456 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.