New Update
/kalakaumudi/media/media_files/2025/07/21/satheesh-2025-07-21-12-30-14.jpg)
കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ അതുല്യയുടെ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയര്‍ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഇക്കാര്യം കമ്പനി സതീഷിനെ അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് സതീഷ് നിലവിലെ ജോലിയില്‍ പ്രവേശിച്ചത്.