/kalakaumudi/media/media_files/v2XICT2AdWmD2sOYK5cv.jpg)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ.ടി.എൽദോ മന്ത്രി പി.രാജീവിന് കൈമാറുന്നു.ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ്, ബാങ്ക് വൈസ്.പ്രസിഡന്റ് എൻ.കെ.വാസുദേവൻ,ഇ.എം.മജീദ് തുടങ്ങിയവർ സമീപം
തൃക്കാക്കര: വയനാടിന് സഹായവുമായി അയ്യനാട് സർവ്വീസ് സഹകരണ ബാങ്ക്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ.ടി.എൽദോ മന്ത്രി പി.രാജീവിന് കൈമാറി. എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷിന്റ് സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് വൈസ്.പ്രസിഡന്റ് എൻ.കെ.വാസുദേവൻ ,ഇ.എം.മജീദ്,സുമ, നിഷാദ്,എൽ.സി ജോൺ, ടി.എ.സുഗതൻ,സി.എം കരീം.ബാങ്ക് സെക്രട്ടറി. സി.ബി.ജലജകുമാരി എന്നിവർ പങ്കെടുത്തു.