ബെയ്‌ലിന്‍ ദാസിന് ഉപാദികളോടെ ജാമ്യം

കേസിലെ സാക്ഷികള്‍ പ്രതിയുടെ ഓഫീസിലെ ജീവനക്കാരും അഭിഭാഷകരും ആയതിനാല്‍ , പ്രാഥമിക ഘട്ടത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്ക്യൂഷന്‍ കോടതിയെ അറിയിച്ചു

author-image
Sneha SB
New Update
SHYAMILI

തിരുവന്തപുരം : വഞ്ചിയൂരില്‍ ജൂനിയര്‍ അഭാഷകയെ മര്‍ദിച്ച കേസില്‍ മുതിര്‍ന്ന അഭിഷാകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാദികളോടെ ജാമ്യം . തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗൗരവമുളള കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നല്കരുത് എന്ന് പ്രോസിക്ക്യൂഷന്‍ വാദിച്ചു . കേസിലെ സാക്ഷികള്‍ പ്രതിയുടെ ഓഫീസിലെ ജീവനക്കാരും അഭിഭാഷകരും ആയതിനാല്‍ , പ്രാഥമിക ഘട്ടത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്ക്യൂഷന്‍ കോടതിയെ അറിയിച്ചു. ജൂനിയര്‍ അഭിഭാഷകയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ചെറിയ പ്രശ്‌നത്തെ വലുതാക്കി കാണിക്കുകയാണെന്നും പ്രതിഭാഗം വാധിച്ചു.കോടതി അംഗീകരിക്കാമെന്ന വ്യസ്ഥയിലാണ് കോടതി ബെയ്‌ലിന്‍ ദാസിന് ഉപാദികളോടെ ജാമ്യം ലഭിച്ചത്.

Attack advocate