/kalakaumudi/media/media_files/2025/11/15/whatsapp-2025-11-15-20-41-00.jpeg)
തൃക്കാക്കര: തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 48 ഡിവിഷനുകളിൽ 9 ഡിവിഷൻ ഒഴികെ മറ്റു ഡിവിഷനുകളിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി - 43, ബി.ഡി.ജെ.എസ് 5 എന്നിങ്ങനെയാണ് കക്ഷിനില.ഇന്നലെ ചേർന്ന തൃക്കാക്കര മുനിസിപ്പൽ സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൺഷനിൽ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എസ്.സജിയാണ് തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ ജനവധി തേടുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് .
ഡിവിഷനുകളും സ്ഥാനാർത്ഥികളും
# മരോട്ടിചുവട് : നിഷ സന്തോഷ്
# തോപ്പിൽ സൗത്ത് : രമേശൻ പി പി
# സഹകരണ റോഡ് : സ്മിജു എസ്
# ബി എം നഗർ : ജോതിർമയി അരുൺ ദേവ്
# കെന്നടിമുക്ക് : അനിൽ പുത്തലത്ത്
# വാഴക്കാല വെസ്റ്റ് : കൃഷ്ണ കുമാർ
# കുന്നേപറമ്പ് വെസ്റ്റ് : സുരേഷ് കണ്ണംമുറി
# ചെറുമറ്റപുഴ : സ്മിത ഷിബു
# പാറക്കമുഗൾ : മായ സന്തോഷ്
# ചിറ്റത്തുകര : തോമസ് ഇ ജെ
# കാക്കനാട് : സ്വപ്ന എൻ എ
# രാജഗിരി : ജൂലി സന്തോഷ്
# തലക്കോട്ട് മൂല : ബിജു പി കെ
# തോപ്പിൽ നോർത്ത് : സജയൻ കെ കെ
#കരിമക്കാട് : രേഷ്മ കുമാരൻ
#കുടിലിമുക്ക് : മല്ലിക ശശി
# ബി എം സി : എം എസ് സിബിൻ
# ഹൗസിംഗ് ബോർഡ് : പി രാജീവൻ
#കണ്ണങ്കേരി : സുനിൽ ഗോപാലൻ
# തുതിയൂർ : ബിനുമോൻ സി.കെ
#കുന്നത്ത്ചിറ : ടെലക്സ് സോണിയ
# പാലച്ചുവട് : എം സി അജയ കുമാർ
# ഓലിക്കുഴി : ശോഭ സുധാകരൻ
# കമ്പിവേലിക്കകം : നിത്യ മോൾ
#പടമുഗൾ : മനോജ് മാത്യു
# താണപാടം : സരസു സുപ്രൻ
#ടി വി സെൻറർ : തങ്കച്ചൻ ,
#കരുണാലയം : വിശ്വനാഥൻ കരിപ്പമൂലയിൽ ,
#വല്യാട്ടു മുഗൾ : മിൽഡാ ജോണി ,
#കളത്തിക്കുഴി : പ്രഭാദേവീ
# തെങ്ങോട്: അനിത അജിത്ത്
# ഹെൽത്ത് സെൻ്റർ : ബിന്ദു രാധാകൃഷ്ണൻ
# മാവേലിപുരം: ലക്ഷ്മി മോഹൻ
# കൊല്ലംകുടിമുഗൾ : ദേവി പ്രീയ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
