/kalakaumudi/media/media_files/2024/12/10/02IBK5R15et5hwtAeth5.jpg)
കൊച്ചി : ബി.ജെ.പി കർഷകമോർച്ചജില്ലാ നേതാവിന്റെ വീട്അടിച്ച്തകർത്തു.ബി.ജെ.പി കർഷകമോർച്ചസിറ്റിജില്ലാജനറൽസെക്രട്ടറിസജീവൻ കരിമക്കാടിന്റെകാക്കനാട് കരിമക്കാടുള്ളവീട്ടിൽരണ്ടുപേർഅതിക്രമിച്ച്കയറിവീട്ടുപകരണങ്ങൾഅടിച്ച്തകർത്തത്.ബുധനാഴ്ചവൈകിട്ട് 5.30 യോടെയാണ്സംഭവം.ടി.വി. ജനൽ ചില്ലുകൾ. ഫിഷ് ടാങ്ക്,ടീപ്പോയ്, ഉൾപ്പെടെ തല്ലി തകർത്തത്. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ വാഴക്കാല സ്വദേശി അരുൺ ദിനേശിനും സുഹൃത്തിനുംഎതിരെതൃക്കാക്കര പോലീസ് കേസെടുത്തു. അറുപതിനായിരം രൂപയോളം നാശനഷ്ടം സംഭവിച്ചതായി സജീവൻപൊലീസിന്കൊടുത്തപരാതിയിൽപറയുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
