ബി.ജെ.പി തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖ്ഫ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന മുനമ്പം നിവാസികൾക്ക് തൃക്കാക്കരയുടെ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു..ബി.ജെ.പി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി .കെ ബിനുമോൻ അധ്യക്ഷത വഹിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ് ഷൈജു മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എൻ.പി ശങ്കരൻകുട്ടി, സജീവൻ കരിമക്കാട് .സി.ബി അനിൽകുമാർ.കെ.ജെ റോബിൻ,എം.എ രാജേഷ് കുമാർ,എം.സി അജയകുമാർ,സുനിൽകുമാർ എന്നിവർ സംസാരിച്ചു