New Update
/kalakaumudi/media/media_files/2025/12/13/kadakkal-kalakaumudi-2025-12-13-12-26-25.jpg)
കൊല്ലം: ഇടത് കോട്ടയായ കടയ്ക്കല്‍ അക്കൗണ്ട് തുറന്ന് ബിജെപി. കടയ്ക്കല്‍ അഞ്ചാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനുപമയാണ് വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ മുഴുവനും എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. സിപിഎം-സിപിഐ ഭിന്നത മുന്നണിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
