പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു: ശോഭ സുരേന്ദ്രൻ

വെല്ലുവിളി ഏറ്റെടുക്കുന്നു അടുത്ത തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം,തൃശൂർ കോർപ്പറേഷനുകൾ ബിജെപി ഭരിക്കും.

author-image
Subi
Updated On
New Update
sobha

കൊച്ചി: പ്രതിപക്ഷനേതാവ്വിഡിസതീശന്റെവെല്ലുവിളിയിൽപ്രതികരിച്ച്ശോഭസുരേന്ദ്രൻ. വെല്ലുവിളിഏറ്റെടുക്കുന്നുഅടുത്തതിരഞ്ഞെടുപ്പിൽതിരുവനന്തപുരം,തൃശൂർകോർപ്പറേഷനുകൾബിജെപിഭരിക്കും.പാലക്കാട്മുൻസിപ്പാലിറ്റിയിൽപന്തയംവെക്കാം, ഒരുമുൻസിപ്പൽകൗൺസിലറെയുഡിഎഫിന്അധികംഉണ്ടാക്കാൻസാധിക്കുമോഅത്വെല്ലുവിളിയായിഏറ്റെടുക്കാൻബിജെപിതയ്യാറാണ്.ശോഭസുരേന്ദ്രൻപറഞ്ഞു.

പാർട്ടിയുടെഅടിത്തട്ടിൽപ്രവർത്തിക്കുന്നസാധാരണക്കാരായപ്രവർത്തകരെമുൻസിപ്പൽചെയർമാന്മാരായുംകൗണ്സിലറായിട്ടുംപഞ്ചായത്ത് പ്രസിഡന്റുമാരായിട്ടുംഇരുത്താനുള്ളഒരുതിരഞ്ഞെടുപ്പാണ്വരാൻപോകുന്നത്.തന്നെസംബന്ധിച്ച്വരാൻപോകുന്നതിരഞ്ഞെടുപ്പുമാത്രമാണ്ചിന്തയിലുള്ളത്അല്ലതെമറ്റൊന്നുമില്ലെന്നുംശോഭപറഞ്ഞു.

തന്നെഏല്പിച്ചഎല്ലാഉത്തരവാദിത്വവുംനാളിതുവരെകൃത്യമായിചെയ്തിട്ടുണ്ടെന്നുംശോഭപറഞ്ഞു. 'അഖിലേന്ത്യനേതൃത്വവുംസംസ്ഥാനഘടകവുംഞാനെന്തുപണിചെയ്യണമെന്ന്തീരുമാനമെടുക്കാറുണ്ട് .പണിവളരെനല്ലരീതിയിൽചെയ്തുതീർത്തുവെന്നുആത്മവിശ്വാസമുള്ളഒരുസാധാരണക്കാരിയാണ്ഞാൻ'-ശോഭഎറണാകുളത്ത്മാധ്യമങ്ങളോട്പറഞ്ഞു.സംസ്ഥാനഅധ്യക്ഷൻ മാധ്യമപ്രവർത്തകർക്ക്കൃത്യമായമറുപടിനൽകിയിട്ടുണ്ടെന്നുംഅതിൽകൂടുതൽഒന്നുംപറയാനില്ലെന്നുംഅവർകൂട്ടിച്ചേർത്തു

BJP congress v d satheesan Sobha Surendran