തൃശൂരില്‍ റോഡില്‍ ബോംബ് പൊട്ടി; ഒരാള്‍ കസ്റ്റഡിയില്‍

സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നു. ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. 

author-image
Rajesh T L
Updated On
New Update
d

 

തൃശൂര്‍: ചാവക്കാട് റോഡില്‍ ബോംബ് പൊട്ടിത്തെറിച്ചു. ഒരുമനയൂരിലാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കിടന്ന സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ചത്. 

സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നു.

ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. 

 

 

 

thrissur police Crime