തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷന് ബോബ് ഭീഷണി

തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷന് ബോബ് ഭീഷണി. നാളെ  മിനി സിവിൽ സ്റ്റേഷന് തകർക്കുമെന്നാണ് ഹിൽപാലസ് സി.ഐ ക്ക് ലഭിച്ച കത്തിൽ പറയുന്നത്.വെള്ളിയാഴ്ച ഉഗ്ര സ്ഫോടനം നടത്തുമെന്നാണ് ഭീഷണി.

author-image
Shyam
Updated On
New Update
ASDSD

കൊച്ചി: തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷന് ബോബ് ഭീഷണി. നാളെ  മിനി സിവിൽ സ്റ്റേഷന് തകർക്കുമെന്നാണ് ഹിൽപാലസ് സി.ഐ ക്ക് ലഭിച്ച കത്തിൽ പറയുന്നത്.വെള്ളിയാഴ്ച ഉഗ്ര സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. സംഭവത്തിൽ   ഹിൽപാലസ് പോലീസും,ഡോഗ് സ്ക്വാഡും പരിശോധന തുടരുകയാണ്.കത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.നേരത്തെ  കാക്കനാട് കേന്ദ്രീയ ഭവൻ, ഹൈക്കോടതി,മാളുകൾ എന്നിവിടങ്ങളിൽ ബോംബ്  വച്ചിട്ടുണ്ടെന്ന് ഭീഷണിയുണ്ടായിരുന്നു.

bomb threat Thrippuniothara