"ചരിത്രപരമായ മണ്ടത്തരങ്ങൾ, കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഹിന്ദുത്വക്ക്വഴിവെട്ടിയതെങ്ങിനെ "എന്ന പുസ്തകം പ്രകാശനം ചെയ്തു

പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച"ചരിത്രപരമായ മണ്ടത്തരങ്ങൾ, കമ്മ്യൂണിസ്റ്റ്‌കളും സോഷ്യലിസ്റ്റുകളും ഹിന്ദുത്വക്ക് വഴി വെട്ടിയതെങ്ങിനെ" എന്ന പുസ്തകം രമേശ്‌ ചെന്നിത്തല ചെറിയാൻ ഫിലിപ്പിന് നൽകി പ്രകാശനം ചെയ്തു

author-image
Rajesh T L
New Update
KK

തിരുവനന്തപുരം:പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച"ചരിത്രപരമായ മണ്ടത്തരങ്ങൾ, കമ്മ്യൂണിസ്റ്റ്‌കളും സോഷ്യലിസ്റ്റുകളും ഹിന്ദുത്വക്ക് വഴി വെട്ടിയതെങ്ങിനെ" എന്ന  പുസ്തകം രമേശ്‌ ചെന്നിത്തല ചെറിയാൻ ഫിലിപ്പിന് നൽകി പ്രകാശനം ചെയ്തു.മാധ്യമപ്രവർത്തകൻ ശ്രീകുമാർ മനയിൽ ആണ് പുസ്തകം രചിച്ചത്.പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാൻ പഴകുളം മധു, കെ പിസിസി ജനറൽ സെക്രട്ടറി എം ലിജു,ജോസഫ് വാഴക്കൻ ബിന്നി സാഹിതി എന്നിവർ  ചേർന്നായിരുന്നു  പ്രകാശനം  നിർവഹിച്ചത്.

book launch