/kalakaumudi/media/media_files/2026/02/13/techo-2026-02-13-14-12-51.jpg)
തിരുവനന്തപുരം: ടെക്‌നോപാർക്ക് ഫേസ് ഒന്നിൽ റിയൽ എസ്‌റ്റേറ്റ് സ്ഥാപനമായ ബ്രിഗേഡ് ഗ്രൂപ്പ് നിർമ്മിക്കുന്ന വേൾഡ് ട്രേഡ് സെന്ററിന്റെശിലാസ്ഥാപനം നടത്തി.
20 നിലകളും ഗ്രൗണ്ട് ഫ്ളോറും 4 ബേസ്‌മെന്റും അടങ്ങുന്നതാണ് ഡബ്‌ള്യുടിസി. ഫേസ് ഒന്നിൽത്തന്നെ 1.85 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ബ്രിഗേഡ് സ്‌ക്വയറും ബ്രിഗേഡ് ഗ്രൂപ്പ് ആരംഭിച്ചു.
പാർക്ക് സെന്ററിന് സമീപത്തായുള്ള ഈഐടി കെട്ടിടം ടെക്‌നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
