കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു

കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

author-image
Sneha SB
New Update
COLLAPSED

കോട്ടയം :കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നു വീണു.ആശുപത്രിയിലെ പതിനാലാം വാര്‍ഡ് ആണ് ഇടിഞ്ഞുവീണത്.കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന.സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തി.അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.മറ്റാര്‍ക്കും ഗുരുതരമായ പരിക്കുകളില്ല.
സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്.

Building Collapsed