/kalakaumudi/media/media_files/2025/11/29/saaaaaa-2025-11-29-16-36-59.jpg)
തൃക്കാക്കര: രണ്ടായിരം രൂപയുടെ നോട്ട് കെട്ടുകൾ ഉപേക്ഷിക്കപ്പെട്ടനിലയിൽകണ്ടെത്തി .രാവിലെഏഴുമണിയോടെകാക്കനാട്പാലച്ചുവട്അയ്യപ്പക്ഷേത്രത്തിന്സമീപംആളൊഴിഞ്ഞ പറമ്പിൽനോക്കുകെട്ടുകൾകണ്ടെത്തിയത്.പ്രദേശവാസികൾവിവരംഅറിയിച്ചതിനെതുടർന്ന്തൃക്കാക്കരപോലീസ്സ്ഥലത്തെത്തിപരിശോധനനടത്തി. സിനിമ - സീരിയൽഷുട്ടിംഗുകൾക്ക്ഉപയോഗിക്കുന്നനോക്കുകെട്ടുകളാണെന്ന്ഉപേക്ഷിക്കപ്പെട്ടനിലയിൽകണ്ടെത്തിയതെന്ന്പോലീസ്പറഞ്ഞു.സംഭവത്തിൽതൃക്കാക്കരപോലീസ്അന്വേഷണംആരംഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
