/kalakaumudi/media/media_files/2024/10/27/bR1lqiP6xjFYjUpH3iIm.jpg)
വർക്കലയിൽ ഓടികൊണ്ടിരുന്ന ബസ് തീ പിടിച്ചു. മൈതാനം ജംഗ്ഷനിൽ വച്ചാണ് ബസിന് തീപിടിച്ചത്. ഡ്രൈവറുടെ സമചിത്തതയോടെയുളള ഇടപെടൽ മൂലം അപകടമൊഴിവായി. തീ കണ്ട ബസ് നിർത്തിയ ഡ്രൈവറും അപകടം നടക്കുമ്പോൾ 20 ലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഷോർട്ട് സർക്കൂട്ട് ബസിൽ നിന്ന് പുക ഉയരുകയായിരുന്നുവെന്നാണ് വർക്കല കല്ലമ്പലം റൂട്ടിൽ ഓടുന്ന പൊന്നൂസ് ബസിനാണ് ആറ്റിങ്ങലിൽ നിന്നും വർക്കല ജംഗ്ഷനിൽ എത്തിയപ്പോഴാണ് ബസിന്റെ ബൊണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
