കാലിക്കറ്റ് സർവകലാശാല ബിരുദദാന ചടങ്ങ് ജൂൺ 28 ന്

കാലിക്കറ്റ് സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 28 ന് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ നടക്കും

author-image
Sidhiq
New Update
കാലിക്കറ്റ് സർവകലാശാലയുടെ ബിരുദപ്രവേശനം ; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതിയ്യതി 24 വരെ നീട്ടി

പുൽപ്പള്ളി : കാലിക്കറ്റ് സർവകലാശാലയുടെ ഈ വർഷത്തെ ബിരുദ സർട്ടിഫിക്കറ്റുകളുടെ വിതരണം ജൂൺ 28 ന് നടക്കും. കാലത്ത് 11 മണിക്ക് പുൽപള്ളി പഴശ്ശിരാജേ കോളേജിൽ നടക്കുന്ന ചടങ്ങ് വൈസ് ചാൻസലർ ഡോ:എം കെ ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രോ വിസി ഡോ:എം നാസർ അധ്യഷത വഹിക്കും സിൻഡിക്കേറ്റ് മെമ്പർ ഡോ: ടി വസുമതി, പഴശ്ശിരാജ കോളേജ് മാനേജർ ഡോ. ജോസഫ് മാർ തോമസ് എന്നിവർ പങ്കെടുക്കും.

calicut kozhikode