പത്തനംതിട്ട ഏനാത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ; 27കാരിക്ക് ദാരുണാന്ത്യം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

author-image
Vishnupriya
Updated On
New Update
pathanamthitta

ഏനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

പത്തനംതിട്ട:  ഏനാത്ത് എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. മൂന്നു പേർക്കു ഗുരുതര പരുക്ക്. പത്തനാപുരം തലവൂർ പാണ്ടിത്തിട്ട സ്വദേശിനി ഗോപിക (27) ആണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന രാധാകൃഷ്ണൻ (66), രാധാമണി (57), രഞ്ജിത്ത് (35) എന്നിവർക്കാണു പരുക്കേറ്റത്. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

car accident pathanathitta