പാനൂരിൽ ബിജെപി പ്രവർത്തകന്റെ വീട് തകർത്തു: സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

author-image
Anagha Rajeev
Updated On
New Update
jeep

കണ്ണൂർ: പാനൂരിൽ ബിജെപി പ്രവർത്തകന്റെ വീട് തകർത്ത സംഭവത്തിൽ അഞ്ച് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്. പാനൂർ സ്വദേശികളായ ആദർശ്, റിനീഷ്, അമ്പരീഷ്, വിജേഷ്, മുരളി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

case