തൃക്കാക്കര: പ്രായപൂർത്തിയാവാത്തപെൺകുട്ടിയെപീഡിപ്പിച്ചസംഭവത്തിൽപള്ളിവികാരിക്കും, കപ്യാർക്കുമെതിരെകേസ്. കാക്കനാട് തുതിയൂർ പള്ളിവികാരി ഫാ. ടിജോതോമസ് , കപ്യാർതുതിയൂർസ്വദേശി ഷാജി ജോസഫ് എന്നിവർക്കെതിരെയാണ് പോക്സോ നിയമപ്രകാരംതൃക്കാക്കരപോലീസ്കേസ്എടുത്തത്.പീഢനവിവരംഅറിഞ്ഞിട്ടിട്ടുംപോലീസിൽഅറിയിച്ചില്ലെന്നകുറ്റമാണ് പള്ളി വികാരിഫാ. ടിജോക്കെതിരെകേസ്എടുക്കാൻകാരണം.
കഴിഞ്ഞ 16 ന്രാത്രി 8 മണിയോടെ 12 കാരിയായപെൺകുട്ടിയെപ്രതി ഷാജി ജോസഫ് കടന്നുപിടിച്ചത്. ഭയന്ന പെൺകുട്ടി മാതാപിതാക്കളേ അറിയിച്ചു. തുടർന്ന്മാതാപിതാക്കൾഇക്കാര്യംചോദ്യം ചെയ്തെങ്കിലും പ്രതികുറ്റം നിഷേധിക്കുകയായിരുന്നു. കപ്യാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പള്ളി വികാരി ഫാ. ടിജോതോമസിന്പരാതിനൽകി. പീഡനവിവരംഅറിയിച്ചിട്ടും പള്ളി വികാരിആലാംഭാവംകാട്ടിയതോടെയാണ്സംഭവംപുറത്തായത്.