/kalakaumudi/media/media_files/RAl4FmNPzp1UlTIvOlrF.jpg)
change in IAS officials duty
സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ അഴിച്ചു പണി. ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും.കെഎസ്ഇബി ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെയെ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും. കെ എസ് ആര്‍ ടി സി മുന്‍ സിഎംഡി ആയിരുന്നു ബിജു പ്രഭാകര്‍.