തിരുവനന്തപുരം : സംസ്ഥാന മഴ മുന്നറിയിപ്പില്‍ മാറ്റം.ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.എറണാകുളം,തൃശൂര്‍,ഇടുക്കി,കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.തിരുവനന്തപുരം , കൊല്ലം ഒഴികെയുളള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളിലും കോട്ടയം മുതല്‍ വയനാട് വരെയുളള ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഞായറാഴ്ച 14 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.14 മുതല്‍ 16 വരെ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്.ശക്തമായ കാറ്റിനും സാധ്യത.
മഴ മുന്നറിയിപ്പില്‍ മാറ്റം ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
എറണാകുളം,തൃശൂര്‍,ഇടുക്കി,കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.തിരുവനന്തപുരം , കൊല്ലം ഒഴികെയുളള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
New Update