/kalakaumudi/media/media_files/2024/11/28/ZLmtXu47fYpAvR5MKfIs.jpg)
ആലപ്പുഴ: ഗുരുതരവൈകല്യങ്ങളോടെനവജാതശിശുജനിച്ചസംഭവത്തിൽഡോക്ടർമാരുടെവീഴ്‌ചചൂണ്ടിക്കാട്ടികുടുംബംനൽകിയപരാതിയിൽകേസെടുത്തപോലീസ്.ആലപ്പുഴകടപ്പുറംകുട്ടികളുടെയുംസ്ത്രീകളുടെയുംആശുപത്രിയിലെഗൈനക്കോളജിസ്റ്റുമാരായഡോ.പുഷ്പ,ഡോ. ഷേർലി, എന്നിവർക്കെതിരെയുംസ്വകാര്യലാബിലെരണ്ടു ഡോക്ടർമാർക്കെതിരെയുമാണ്ആലപ്പുഴപോലീസ്കേസെടുത്തത്.
ഗുരുതരവൈകല്യങ്ങളാണ്നവജാതശിശുവിന്ഉള്ളത്.കുഞ്ഞിന്റെചെവിയുംകണ്ണുംയഥാസ്ഥാനത്തല്ല. വായതുറക്കുന്നില്ലമലർത്തികിടത്തിയാൽകുഞ്ഞിന്റെനാവ്ഉള്ളിലേക്കുപോകും, കാലിനുംകൈക്കുംവളവുണ്ട്, ജനനേന്ദ്രിയത്തിനുംകാര്യമായവൈകല്യമുണ്ട്.ഗർഭകാലത്ത്നടത്തിയസ്കാനിങ്ങിൽഒന്നുംതന്നെഇതൊന്നുംകണ്ടെത്തിയിരുന്നില്ല.ഇതിനെതിരെയാണ്കുഞ്ഞിന്റെഅമ്മപരാതിനൽകിയിരിക്കുന്നത്.
ഗർഭകാലത്തുകടപ്പുറംവനിതാ-ശിശുആശുപത്രിയിലായിരുന്നുചികിത്സ.പ്രസവശസ്ത്രക്രിയനടന്നത്ആലപ്പുഴമെഡിക്കൽകോളേജ്ആശുപത്രിയിലാണ്പലതവണസ്കാനിംഗ്നടത്തിയിട്ടുംശിശുവിന്റെവൈകല്യംകണ്ടെത്താൻകഴിയാഞ്ഞത്ഡോക്ടർമാരുടെവീഴ്ചയാണെന്നാണ്കുടുംബംപരാതിയിൽപറയുന്നത്.സ്കാനിംഗ്നടത്തിയരണ്ടുലാബുകളിലുംആരോഗ്യവകുപ്പ്ഇന്നലെപരിശോധനനടത്തി.സ്കാനിംഗ്യന്ത്രത്തിന്റെകാര്യക്ഷമതപരിശോധിച്ചു.
സംഭവത്തിൽപ്രാഥമികറിപ്പോർട്ട്സമർപ്പിക്കാൻവനിതാശിശുആശുപത്രിസുപ്രണ്ടിനോട്ഡിഎംഒനിർദ്ദേശിച്ചിട്ടുണ്ട്.സംഭവത്തിൽകുട്ടിയുടെകുടുംബംമുഖ്യമന്ത്രിക്ക്പരാതിനൽകിയിട്ടുണ്ട്. പരാതിഗൗരവകരമായിട്ടാണ്കാണുന്നതെന്നുംഅന്വേഷണത്തിന്നിർദ്ദേശംനൽകിയതായുംആരോഗ്യവകുപ്അറിയിച്ചു.