ചട്ടമ്പി സ്വാമി ജയന്തിയാഘോഷം ഇന്നാരംഭിക്കും

ചട്ടമ്പി സ്വാമികളുടെ 172 മത്ജയന്തിയാഘോഷം ഇന്നുമുതൽ 15 വരെ കണ്ണമൂലയിലെ ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ നടക്കും

author-image
Devina
New Update
chattambi


തിരുവനന്തപുരം ;തിരുവനന്തപുരം താലൂക്ക് എൻ എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ ചട്ടമ്പി സ്വാമികളുടെ 172 മത്ജയന്തിയാഘോഷം ഇന്നുമുതൽ 15 വരെ കണ്ണമൂലയിലെ ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ നടക്കും .5 ദിവസത്തെ തീർത്ഥാടന ഉത്സവത്തിന്റെ ഉദ്ഘാടനം ഇന്നുരാവിലെ  യൂണിയൻ പ്രസിഡന്റ് ആയ സംഗീത്കുമാർ നിർവഹിക്കും .ജയന്തി ആഘോഷങ്ങളുടെ സമാപനവും വിദ്യാധിരാജ പുരസ്‌കാര സമർപ്പണവും 15 നു വൈകിട്ട് 4 .30 നു മന്ത്രി ജി ആർ അനിൽ നിർവഹിക്കും .