/kalakaumudi/media/media_files/2025/12/24/my-g-2025-12-24-19-26-53.jpeg)
ചെമ്മാട്: ഡിജിറ്റല്‍ ഗാഡ്ജറ്റുകളിലൂടെ ചെമ്മാടിന് പ്രിയങ്കരമായ മൈജി ഷോറൂം, വലിയ മൈജി ഫ്യൂച്ചര്‍ ഷോറൂമായി മാറുന്നു. ഡിസംബര്‍ 27 ശനിയാഴ്ച്ച രാവിലെ 10ന് പ്രശസ്ത ഗായകന്‍ ഹനാന്‍ ഷാ ഷോറൂം ഉദ്ഘാടനം നിര്‍വ്വഹിക്കും.
10 ലക്ഷം രൂപ ബമ്പര്‍ സമ്മാനവുമായെത്തുന്ന ക്രിസ്മസ് ബമ്പര്‍ ഓഫറില്‍ ഷോപ്പ് ചെയ്യാനുള്ള അവസരത്തിനൊപ്പം ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി ചെമ്മാടിന് സമര്‍പ്പിക്കുന്നത്. ഉദ്ഘാടന ദിവസം ആദ്യത്തെ മൂന്ന് മണിക്കൂറില്‍ ഷോറൂം സന്ദര്‍ശിക്കുന്ന മൂന്ന് പേര്‍ക്ക് നറുക്കെടുപ്പിലൂടെ ടിവി സമ്മാനമായി ലഭിക്കും.
മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് ,ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് എന്നിവയ്‌ക്കൊപ്പം റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ടിവി, ഏസി, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി, ഹോം & ഓഫീസ് ഓട്ടോമേഷന്‍, സെക്യൂരിറ്റി സിസ്റ്റംസ് എന്നിവയുടെ വലിയ കളക്ഷനുള്ള വിശാല ഷോറൂമാണ് ഇത്. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂമില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും കുറഞ്ഞ വിലകളുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്.
വിപണിയില്‍ 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 150ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ് വര്‍ക്കാണ് മൈജി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ വില്‍ക്കുന്നതും മൈജി തന്നെയാണ്. ബ്രാന്‍ഡുകളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട് ബള്‍ക്ക് ആയി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാന്‍ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങള്‍ എല്ലാം തന്നെ ഇനി ചെമ്മാടും ലഭിക്കും.
വേള്‍ഡ് ക്ലാസ് ബ്രാന്‍ഡഡ് ഏസികളുടെ നീണ്ട നിര ഈ ഫ്യൂച്ചര്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ടണ്ണേജുകളിലുള്ള ഏസികള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ സ്വന്തമാക്കാം. പഴയ ഏസി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് ബോണസാണ് മൈജി നല്‍കുന്നത്.
എല്ലാവര്‍ക്കും പ്രിയങ്കരമായ ഐഫോണ്‍, ഗാലക്‌സി എസ് 25, ഏറ്റവും പുതിയ വിവോ എക്‌സ് 300 എന്നിവ ഏറ്റവും കുറഞ്ഞ ഇ എം ഐ യില്‍ വാങ്ങാന്‍ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്‌കൗണ്ട് വിലയില്‍ വാങ്ങാം. ഓപ്പോ, നോക്കിയ, റെഡ്മി, റിയല്‍മി, ഷവോമി എന്നിങ്ങനെ ലോകോത്തര സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്കും ആപ്പിള്‍, സാംസങ്, വിവോ തുടങ്ങിയ ലോകോത്തര ടാബ്ലറ്റ് ബ്രാന്‍ഡുകള്‍ക്കും മാസ്സ് വിലക്കുറവ് ലഭ്യമായിരിക്കും.
മൊബൈലിനും ടാബ്ലറ്റിനും ബ്രാന്‍ഡ് വാറന്റിക്ക് പുറമെ അധിക വാറന്റിയും മൈജി നല്‍കുന്നു. ഇത് കൂടാതെ ഗാഡ്ജറ്റുകള്‍ പൊട്ടിയാലും വെള്ളത്തില്‍ വീണ് കേട് വന്നാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന എക്‌സ്ട്രാ പ്രൊട്ടക്ഷന്‍ പ്ലാനും ചെമ്മാട് ഷോറൂമിലും ലഭിക്കും.
ഒഫീഷ്യല്‍ ലാപ്‌ടോപ്പുകള്‍ മുതല്‍ ഗെയിമിങ് ലാപ്‌ടോപ്പുകള്‍ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്. സ്റ്റുഡന്റ്‌സിനുള്ള ബേസ് മോഡലുകള്‍ മുതല്‍ പ്രൊഫഷണല്‍സിന്റെ വിവിധ ആവശ്യങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുക്കാന്‍ എക്‌സ്‌പെര്‍ട്ട് പെര്‍ഫോമന്‍സ് ഓറിയന്റഡ്, ഹൈ എന്‍ഡ്, പ്രീമിയം, ഒഫീഷ്യല്‍ ലാപ്‌ടോപ്പുകള്‍ വരെ ഇവിടെ ലഭ്യമാണ്. ഗെയിമിങ്ങിനുള്ള ലാപ്‌ടോപ്പുകള്‍, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്‌ടോപ്പുകള്‍ എന്നിവയ്‌ക്കൊപ്പം ഓഫീസുകളില്‍ നിന്ന് മാറ്റിനിര്‍ത്താനാവാത്ത പ്രിന്ററുകള്‍ക്കും മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസ് മാത്രം.
ലോകോത്തര ടീവി ബ്രാന്‍ഡുകള്‍ എല്ലാം ഈ ഷോറൂമില്‍ നിന്ന് മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ സ്മാര്‍ട്ട്, എല്‍ ഇ ഡി, ഫോര്‍കെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓ എല്‍ഇഡി, ക്യു എല്‍ ഇഡി, ക്യു എന്‍ ഇഡി എന്നിങ്ങനെ അഡ്വാന്‍സ്ഡ് ടെക്‌നോളജിയില്‍ ഉള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്.
സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ്, ടോപ്പ് ലോഡ് വാഷിങ് മെഷീനുകളില്‍ മറ്റാരും നല്‍കാത്ത വിലക്കുറവ്, പഴയ മെഷീനുകള്‍ക്ക് ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് ബോണസ്, ഏറ്റവും കുറഞ്ഞ ഇ എം ഐ എന്നിവയുമായി ഏതൊരു ഉപഭോക്താവിനും സുഗമമായി ഇനി വാഷിങ് മെഷീന്‍ സ്വന്തമാക്കാം. റെഫ്രിജറേറ്ററുകളില്‍ സാംസങ്, എല്‍ജി, ഗോദ്രെജ്, വേള്‍പൂള്‍, കെല്‍വിനേറ്റര്‍, ബോഷ്, ഹയര്‍, ബി പി എല്‍, ലീബെര്‍ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകള്‍ ഷോറൂമില്‍ ലഭ്യമാണ്.
പഴയ ഏസി എക്‌സ്‌ചേഞ്ചിന് ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് ബോണസാണ് മൈജി നല്‍കുന്നത്. വിവിധ ടണ്ണേജുകളിലുള്ള ഏസികള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ സ്വന്തമാക്കാം. ഡിജിറ്റല്‍ അക്‌സെസ്സറികളില്‍ വമ്പന്‍ ഓഫാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നല്‍കുന്നത്. ഓവന്‍ ടോസ്റ്റര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍, ചിമ്മണി ഹോബ്ബ് കോംബോ, ത്രീ ജാര്‍ മിക്‌സര്‍, റോബോട്ടിക്ക് വാക്വം ക്ലീനര്‍, ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍, എയര്‍ ഫ്രയര്‍ എന്നിങ്ങനെ കിച്ചണ്‍ & സ്‌മോള്‍ അപ്ലയന്‍സസിന്റെ ഏറ്റവും വലിയ നിരയാണ് ചെമ്മാട് മൈജി ഫ്യൂച്ചര്‍ വില്‍പ്പനക്കെത്തിക്കുന്നത്. ചോപ്പര്‍, അപ്പച്ചട്ടി, ഗ്ലാസ് വെയര്‍, പുട്ട് മേക്കര്‍, തവ, അയണ്‍ ബോക്‌സ്, കെറ്റില്‍, കടായി, ഫ്രൈ പാന്‍, സ്റ്റീമര്‍ അയണ്‍ ബോക്‌സ്, ബിരിയാണി പോട്ട് കടായി തവ, െ്രെഫ പാന്‍ കോംബോ, മിക്‌സര്‍ ഗ്രൈന്‍ഡര്‍, സീലിംഗ് ഫാന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവക്ക് മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവ് ചെമ്മാട് മൈജി ഫ്യൂച്ചറില്‍ ലഭിക്കും.
ഗെയിമിങ്, വീഡിയോ എഡിറ്റിങ്, ആര്‍ക്കിറ്റെക്ചറല്‍ ഡിസൈനിങ്, ഡാറ്റാ മൈനിങ്, ത്രീഡി റെന്‍ഡറിങ് എന്നിങ്ങനെ ഉപഭോക്താവിന്റെ ആവിശ്വാനുസരണം കസ്റ്റം മേഡ് ഡെസ്‌ക് ടോപ്പുകളും മൈജി നിര്‍മ്മിച്ച് നല്‍കുന്ന മൈജി റിഗ് സേവനവും ചെമ്മാട് മൈജി ഫ്യൂച്ചറില്‍ ലഭ്യമായിരിക്കും. റേസിംഗ് വീല്‍, ഗെയിമിങ് ചെയര്‍ & കോക്ക്പിറ്റ്, വിആര്‍ എന്നിവയില്‍ ഇ എം ഐ യും ഉണ്ടാകും. പ്രൊജ്ര്രകര്‍സ്, ഇന്റര്‍ ആ്ര്രകീവ് ഡിസ്‌പ്ലെയ്‌സ്, പ്രൊജക്ടര്‍ സ്‌ക്രീന്‍, ഹോം ഓട്ടോമേഷന്‍, സി സി ടി വി എന്നിവയില്‍ സ്‌പെഷ്യല്‍ ഓഫര്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഉണ്ടാകും.
ടീ വി എസ് ക്രെഡിറ്റ്, ബജാജ് ഫിന്‍സേര്‍വ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച് ഡി ബി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഫിനാന്‍ഷ്യല്‍ പാര്‍ട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഇഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ മൈജിയുടെ സൂപ്പര്‍ ഇ എം ഐ സൗകര്യം, ഗാഡ്ജറ്റ്‌സിനും അപ്ലയന്‍സസിനും ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണല്‍ വാറന്റി നല്‍കുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, പ്രൊഡക്ടുകള്‍ക്ക് പരിരക്ഷ നല്‍കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, പഴയതോ, പ്രവര്‍ത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തന്‍ എടുക്കാന്‍ മൈജി നല്‍കുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ ഉള്‍പ്പെടെ എല്ലാ മൂല്യവര്‍ധിത സേവനങ്ങളും ഈ ഷോറൂമില്‍ ലഭ്യമായിരിക്കും. കൂടാതെ അപ്ലയന്‍സസുകള്‍ അടക്കം ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയര്‍ & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ സേവനവും ചെമ്മാടിന് സ്വന്തമായിരിക്കുകയാണ്. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണങ്ങള്‍ക്കും ഇപ്പോള്‍ മൈജി കെയറില്‍ സര്‍വ്വീസ് ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
