കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടുത്തത്തിൽപ്രതികരണവുമായിമുഖ്യമന്ത്രിപിണറായിവിജയൻ. മൃതദേഹങ്ങൾഉടൻപോസ്റ്റ്മോർട്ടംനടത്തും. മരണകാരണംവ്യക്തമായശേഷംതുടർനടപടികളിലേക്ക്കടക്കുംഎന്നാണ്അദ്ദേഹംഅറിയിച്ചത്.
" സാധാരണഗതിയിൽസംഭവിക്കാൻപാടില്ലാത്തതാണ്സംഭവിച്ചത്. എന്താണ്സംഭവിച്ചതെന്നഇലക്ട്രിക്കൽ ഇൻസ്പെക്ടർസ്അന്വേഷണംനടത്തേണ്ടതുണ്ട്. അന്വേഷണത്തിന്ശേഷമേകൃത്യമായ കാര്യംകണ്ടെത്താൻസാധിക്കു. ആരോഗ്യമന്ത്രിമെഡിക്കൽകോളേജിലേക്ക്പോയിട്ടുണ്ട്. സന്ദർശനത്തിന്ശേഷമാകുംബാക്കികാര്യങ്ങൾതീരുമാനിക്കുക. ഇത്തരത്തിലായിരുന്നുമുഖ്യമന്ത്രിയുടെവാക്കുകൾ.സംഭവത്തിൽഅടിയന്തരനടപടിസ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞത്.
തീപിടുത്തത്തിൽഅഞ്ചുപേർക്ക്മരണംസംഭവിച്ചതിൽമെഡിക്കൽകോളേജ്പോലീസ്അസ്വാഭാവികമരണത്തിൽകേസെടുത്തു. ഇതിനിടെഷോർട്സർക്യൂട്ടിൽ ബാറ്ററികൾകത്തിയാണ്തീപിടുത്തമുണ്ടായതെന്ന്കണ്ടെത്തി. അഞ്ചുപേരുടെയുംമരണംസംഭവിച്ചത്പുകശ്വസിച്ച്തന്നെയാണോഎന്നറിയാൻഉടൻപോസ്റ്റ്മോർട്ടംനടത്തും.
അപകടംഉണ്ടായകെട്ടിടത്തിന്റെനിർമ്മാണത്തിലുംസുർഖിയക്ഷസംവിധാനത്തിലുംവീഴ്ചകൾഏറെയെന്ന്വിമർശനം.അപകടത്തെതുടർന്ന്മാറ്റ്ആശുപത്രികളിലേക്ക്മാറ്റിയരോഗികൾവാൻസാമ്പത്തികപ്രതിസന്ധിനേരിടുന്നതിലുംപരിഹാരംവേണമെന്ന്ആവശ്യംഉയരുന്നുണ്ട്. ആരോഗ്യമന്ത്രിമെഡിക്കൽകോളേജ്സന്ദർശനത്തിന്ശേഷംഇക്കാര്യത്തിൽഎല്ലാംപരിഹാരംഉണ്ടാകുമെന്നാണ്പ്രതീക്ഷിക്കുന്നത്.