/kalakaumudi/media/media_files/2026/02/23/chilanka-2026-02-23-13-29-13.jpeg)
തിരുവനന്തപുരം :വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ചിലങ്ക നൃത്തോത്സവത്തിന് ഇന്ന് തുടക്കമാകും .രാജ്യത്തെ ഇരുപത്തിയെട്ടോളം പ്രമുഖ നർത്തകർ ഒരുക്കുന്ന കലാസന്ധ്യകൾ പരിപാടിയിൽ അരങ്ങേറും .വൈകിട്ട് 5 .30 ന് നടക്കുന്ന ചടങ്ങ് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം നിർവഹിക്കും .തുടർന്ന് ചിത്ര ആർ.എസ് നായരുടെ മോഹിനിയാട്ടവും അരങ്ങേറും .മാർച്ച് ഒന്നുവരെ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണി വരെയാണ് ചടങ്ങുകൾ നടക്കുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
