/kalakaumudi/media/media_files/2024/11/12/pFVMS4YwKEOtNuorz9zO.jpeg)
പത്തനംതിട്ട: തമിഴ്നാട് സ്വദേശിയായ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍ ശിവകാശി സ്വദേശി അലക്‌സ് പാണ്ഡ്യന് (26) കോടതി വധശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എസ്. ജയകുമാര്‍ ജോണിന്റേതാണ് വിധി.