സെന്റ് തോമസ് മൗണ്ടിലേക്ക് സഭാ വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തി

സെന്റ് തോമസ് മൗണ്ടിലേക്ക് സഭാ വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തി

author-image
Shyam Kopparambil
New Update
121


തൃക്കാക്കര: സെന്റ് തോമസ് മൗണ്ടിലേക്ക് സഭാ വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തി.ഇന്ന് രാവിലെ പത്തുമണിയോടെ നടത്തിയ  പ്രതിഷേധ മാർച്ച് 
കത്തോലിക്കാസോസിയേഷൻ ചെയർമാൻ എം.പി ജോർജ് ഉദ്ഘാടനം ചെയ്തു കത്തോലിക്ക പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാൻ ജോസഫ് പി എബ്രഹാം ജോസഫ് അമ്പലത്തിങ്കൾ സെൻമേരിസ് ചർച്ച് തൃപ്പൂണിത്തുറ ലിബിൻ കറുകുറ്റി ഷൈബി പാപ്പച്ചൻ തുടങ്ങിയർ പ്രസംഗിച്ചു. കത്തോലിക് നസ്രാണി അസോസിയേഷൻ,കത്തോലിക് പ്രൊട്ടക്ഷൻ കൗൺസിൽ എന്നീ  സംഘടനകളുടെ നേതൃത്വത്തിലായിരുന്നു  പ്രതിഷേധ മാർച്ച്.

kochi Thrikkakara kakkanad news