New Update
/kalakaumudi/media/media_files/2024/12/30/Yz7jzxsf7F0Loi1IEGie.png)
കൊച്ചി: പ്രമുഖ ഛായാഗ്രാഹകയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെ.ആർ കൃഷ്ണ അന്തരിച്ചു.കശ്മീരിൽ സിനിമയുടെ ചിത്രീകരണത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സക്കിടെയായിരുന്നു മരണം.മൃദദേഹം നാളെ പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും.