പാളയം സിഎസ്ഐ എൽഎംഎസ് പള്ളിക്കു മുന്നിൽ വിശ്വാസികൾ തമ്മിൽ സംഘർഷം

സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

author-image
Vishnupriya
Updated On
New Update
csi

സംഘർഷത്തിൽ നിന്ന്

തിരുവനന്തപുരം: പാളയം സിഎസ്ഐ എൽഎംഎസ് പള്ളിക്കു മുന്നിൽ വിശ്വാസികൾ തമ്മിൽ ചേരിതിരിഞ്ഞ് തർക്കവും സംഘർഷവും. ദക്ഷിണ കേരള മഹാ ഇടവകയുടെ അധികാരവുമായി ബന്ധപ്പെട്ടാണ് തർക്കം. മഹാഇടവകയുടെ ചുമതലയുള്ള ബിഷപ് ഡോ. റോയ്സ് വിക്ടറിനെ ഒരു വിഭാഗം പള്ളിയിൽ നിന്ന് ഇറക്കി വിട്ടു. പോകരുതെന്ന് ആവശ്യപ്പെട്ട് ബിഷപിനെ അനുകൂലിക്കുന്നവർ വാഹനം തടഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

csi lms church