കൊച്ചി: സംസ്ഥാനത്തെ സഹകരണ സംഘങ്ങളേയും ജീവനക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് സി.ഐ.ടി.യു കേന്ദ്ര കമ്മറ്റി അംഗം സി.എൻ മോഹനൻ പറഞ്ഞു.സഹകരണ ജീവനക്കാർ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു )ന്റെ നേതൃത്വത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. അനീഷ് അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ മുരളിധരൻ,കർഷകസംഘം ജില്ല പ്രസിഡൻ്റ്
ആർ.അനിൽകുമാർ,നേതാക്കളായ ടി.ആർ സുനിൽ, കെ എ ജയരാജ്, സി,പി അനിൽ, ഇ.വി ഷീല, ആർ.അനീഷ് ,പി.പി ആഷ എന്നിവർ നേതൃത്വം നൽകി.
സഹകരണ സംഘങ്ങളേയും ജീവനക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം സി.എൻ മോഹനൻ
സംസ്ഥാനത്തെ സഹകരണ സംഘങ്ങളേയും ജീവനക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് സി.ഐ.ടി.യു കേന്ദ്ര കമ്മറ്റി അംഗം സി.എൻ മോഹനൻ പറഞ്ഞു.സഹകരണ ജീവനക്കാർ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു )ന്റെ നേതൃത്വത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
New Update
00:00
/ 00:00