കൊയിലാണ്ടിയില്‍ ഇറാനിയന്‍ ബോട്ട് പിടികൂടി; 6 മത്സ്യത്തൊഴിലാളികള്‍ കസ്റ്റഡിയില്‍

കൊയിലാണ്ടി പുറംകടലില്‍ നിന്ന് പിടികൂടിയ ബോട്ടിലുണ്ടായിരുന്ന 6 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളാണിവര്‍.

author-image
webdesk
Updated On
New Update
boat

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: ഇറാനിയന്‍ ബോട്ടിനെ പിടികൂടി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. കൊയിലാണ്ടി പുറംകടലില്‍ നിന്ന് പിടികൂടിയ ബോട്ടിലുണ്ടായിരുന്ന 6 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളാണിവര്‍.

രാഹുല്‍ അധികാരമോഹിയല്ല | Rahul Gandhi | Narendra Modi | S Jagadeesh Babu

ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഇന്ധനം തീര്‍ന്നതോടെയാണ് ബോട്ട് കോഴിക്കോട് കൊയിലാണ്ടി തീരത്ത് കുടുങ്ങിയത്. 

 

കള്ളക്കടല്‍ പ്രതിഭാസം: സംസ്ഥാനത്ത് കടലാക്രമണത്തിൽ അഞ്ചുതെങ്ങിലും മുതലപ്പൊഴിയിലും വീടുകളില്‍ വെള്ളം കയറി

 

kerala police iran coast guard kerala coast