കൊച്ചി വിമാനത്താവളത്തില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണം പിടികൂടി

2332 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.  20 സ്വര്‍ണകട്ടികളും കസ്റ്റംസ് പിടികൂടി. ജീന്‍സിനകത്ത് പ്രത്യേക അറയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

author-image
Sruthi
New Update
gold smuggling

COCHI GOLD SMUGGLING

കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്ന് ഒന്നര കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ കന്യാകുമാരി സ്വദേശി ഖാദര്‍ മൊയ്തീനെ കസ്റ്റഡിയിലെടുത്തു.2332 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.  20 സ്വര്‍ണകട്ടികളും കസ്റ്റംസ് പിടികൂടി. ജീന്‍സിനകത്ത് പ്രത്യേക അറയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

gold smuggling