/kalakaumudi/media/media_files/p8hIpVfjCXu7Fppt1FsT.jpg)
തൃക്കാക്കര: പരീക്ഷാ ദിവസം വിദ്യാർഥികളെ ബസിൽ കയറ്റിയില്ലെന്ന് പരാതി. കലൂർതൊടുപുഴറൂട്ടിലെഎൽ.എം.എസ് (ലീലമോട്ടോഴ്സ്) നെതിരെയാണ്പരാതി.ഇന്ന്ഉച്ചക്ക് 12 മണിയോടെയായിരുന്നുസംഭവം. കാക്കനാട്അത്താണിബസ്സ്റ്റോപ്പിൽകാത്തുനിന്ന വിദ്യാർഥികളെസ്വകാര്യബസ്ജീവനക്കാർകയറ്റിയില്ലെന്ന്പരാതിയിൽപറയുന്നു.മോറക്കാല സെന്റ് മേരിസ് സ്കൂളിലെപ്ലസ്ടു വിദ്യാർഥികളായകെ.വിവിസ്മയ,എ.എൻപാർവതി,പി.ആർഅശ്വതിഎന്നിവർക്കാണ്ദുരനുഭവംനേരിട്ടത്.പിന്നീട്മണിക്കുറുകൾകാത്തിരുന്നുകെ.എസ്ആർടിസിബസിലാണ്ഇവർസ്കൂളിൽഎത്തിയത്. ഇതോടെപരീക്ഷഎഴുതാൻവൈകിയതാണ്ഇവർമോട്ടോർവാഹനവകുപ്പ്ഇന്ഫോഴ്മെന്റ്ആർ.ടി.ഓക്കും, പോലീസിനുംകൊടുത്തപരാതിയിൽപറയുന്നു.