കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; ഓഫീസില്‍ വച്ച് സ്വയം വെടിവച്ചു

ഇഡി റെയ്ഡിനിടെ അശോക് നഗറിലെ ഓഫീസില്‍ വച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു

author-image
Rajesh T L
New Update
cj-roy-confident-group kalakaumudi

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. ഇഡി റെയ്ഡിനിടെ അശോക് നഗറിലെ ഓഫീസില്‍ വച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. കൊച്ചി സ്വദേശിയാണ്. അശോക് നഗര്‍ പൊലീസ് സ്ഥലത്തെത്തി.

death Bengaluru