/kalakaumudi/media/media_files/2025/11/06/electionnnnnnnnnnnnnnnnnn-2025-11-06-10-52-11.jpg)
തൃക്കാക്കര: തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 48 ഡിവിഷനുകളിൽ 9 ഡിവിഷൻ ഒഴികെ മറ്റു ഡിവിഷനുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.കോൺഗ്രസ് 39, മുസ്ലിംലീഗ് 9 എന്നിങ്ങനെയാണ് കക്ഷിനില.ഇന്നലെ ഡി.സി.സി ഓഫീസിൽചേർന്നയോഗത്തിലാണ്അന്തിമതീരുമാനമായത്.
ഡിവിഷനുകളും സ്ഥാനാർത്ഥികളും
# 01 വാഹിതഷെരീഫ്
# 02 ടി.ടിബാബു
# 03 ഇ . എംറുക്‌സാന
# 05 ദിലീപ് ( ഉണ്ണികാക്കനാട് )
# 06 പി.കെഅലി
# 07 സി.സിവിജു
# 08 അശ്വതി
# 09 പി.എസ്നൗഷാദ്
# 10 സൈദാബീവിമുഹമ്മദാലി
# 11 സത്യഭാമസുരേഷ്
# 12 എം.എസ്അനിൽകുമാർ
# 13 പി.എതോമസ്
# 14 അശ്വതി
# 15 എം.എസ് ഷരത്ത് കുമാർ
# 16 എസ്. സുമിത
# 17 അജിതതങ്കപ്പൻ
# 19 അജിഅലക്സ്
# 20 കെ. എംഉമ്മർ
# 21 സി.പിഷണ്മുഖൻ
# 22 റഷീദ്ഉള്ളംപള്ളി
# 23 പ്രവീണഅജിത്
# 24 നാസിയലത്തീഫ്
# 26 വിനയ
# 27 ഷേർളിടോമി
# 28 പ്രിയജോയ്
# 29 റഫീഖ്പൂത്തേലി
# 30 എം.ടിഓമന
# 31 ലിജിസുരേഷ്
# 32 പി.എസ്സുജിത്ത്
# 33 ടിനിജിപ്സൺ
# 38 ഇഷാസുബൈർ
# 41 കെ.ബിഷെരീഫ്
# 42 ഷാജിവാഴക്കാല
# 43 സേവ്യർതായങ്കേരി
# 44 വി.എപ്രഷോയ്
# 45 സോമിറെജി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
