കോൺഗ്രസ് 'സ്റ്റാൻഡ് വിത്ത് വയനാട്' ആപ്പ് പുറത്തിറക്കി

വയനാട് ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ ധനശേഖരണത്തിന് 'സ്റ്റാൻഡ് വിത്ത് വയനാട്' എന്ന ആപ്പ് പുറത്തിറക്കി

author-image
Shyam Kopparambil
New Update
s

കൊച്ചി: വയനാട് ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ ധനശേഖരണത്തിന് 'സ്റ്റാൻഡ് വിത്ത് വയനാട്' എന്ന ആപ്പ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് പുറത്തിറക്കി. വയനാടിനെ സഹായിക്കാൻ കെ.പി.സി.സി ഈ ആപ്പിലൂടെയാകും സംഭാവനകളും സഹായങ്ങളും സ്വീകരിക്കുക. ആദ്യ പരിഗണന രാഹുൽഗാന്ധി പ്രഖ്യാപിച്ച 100 വീടുകളുടെ നിർമ്മാണമാണ്.

ernakulam DCC kochi