സഹകരണ സംഘം പ്രസിഡന്റിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

അഴിമതി ആരോപണത്തെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന മുണ്ടേല രാജീവ്ഗാന്ധി റസിഡന്റ്‌സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹന കുമാരനെയാണ് (62)തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്

author-image
Rajesh T L
New Update
mohankumar

തിരുവനന്തപുരം :മുണ്ടേലരാജീവ്ഗാന്ധിറസിഡന്റ്‌സ്വെൽഫെയർ സഹകരണസംഘം പ്രസിഡന്റ്മോഹൻകുമാറിനെ (62)തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബന്ധുവിന്റെഉടമസ്ഥതയിലുള്ള വെള്ളറടയിലെറിസോർട്ടിലാണ്മൃതദേഹം കണ്ടെത്തിയത്.

കോൺഗ്രസ്ഭരണംനടത്തുന്നസഹകരണസംത്തിൽഅഴിമതിആരോപണത്തെതുടർന്നുള്ളഅന്വേഷണത്തിൽ 34 കോടിരൂപയുടെവായ്പതിരിമറികണ്ടെത്തിയിരുന്നു. നിക്ഷേപത്തുക മടക്കിനല്കാത്തതി്ന്റെപേരിൽനിരവധിപേർനൽകിയ പരാതിയെതുടർന്ന്മോഹനൻഒളിവിൽകഴിയുകയായിരുന്നു.

സംഘംസെക്രട്ടറിയുംപോലീസുംസഹകരണവകുപ്പുംനടത്തിയചർച്ചയ്‌ക്കൊടുവിൽമുൻഗണനക്രമത്തിൽനിക്ഷേപകരുടെതുകകൾമടക്കിനല്കാൻധാരണയായിരുന്നു.സഹകരണസംഘംപ്രസിഡന്റായിരുന്നഎംമോഹന കുമാവസ്‌തുക്കൾഈടായിഗഹാൻരജിസ്റ്റർ ചെയ്ത്വിവിധആളുകളുടെപേരിൽ 32 വായ്പകളിലായി 1.68 കോടിരൂപഈടാക്കിയതെന്നതുൾപ്പടെയുള്ളക്രമക്കേടുകൾകണ്ടെത്തിയിട്ടുണ്ട്.

കോൺഗ്രസ്ഭരണസമിതിപിരിച്ചുവിട്ടതിനാൽബാങ്ക്ഇപ്പോൾഅഡ്മിനിസ്ട്രേറ്ററുടെഭരണത്തിലാണ്മോഹനകുമാരന്റെബിനാമികളുംബന്ധുക്കളുംസംത്തിലെചിലജീവനക്കാരുംസമാനരീതിയിൽബന്ധുക്കളുടെയുംവിവിധആൾക്കാരുടെയുംപേരിൽകൊടികളും ലക്ഷങ്ങളുംവായ്പഎടുത്തതായികണ്ടെത്തിയിട്ടുണ്ട്

.മോഹനകുമാരൻസംഘം സെക്രട്ടറി വി. എസ്. രാഖി, ജീവനക്കാരായവി.എസ്. ദിനുചന്ദ്രൻ, എസ്ചിഞ്ചു, . എസ്.സുനിൽകുമാർ, എസ്. ബിജുകുമാർഎന്നിവരുമായിബന്ധപ്പെട്ടവായ്പകളിൽയഥാർത്ഥആധാരംഉൾപ്പടെയുള്ളരേഖകൾപരിശോധനയ്ക്കുലഭ്യമാക്കിയിട്ടില്ലെന്നുംറിപ്പോർട്ടിൽപറയുന്നു. 9.86 കോടിരൂപയുടെമൂലധനശോഷണംബാങ്കിൽനടന്നതായുംഅന്വേഷസംഘംകണ്ടെത്തിയിട്ടുണ്ട്