/kalakaumudi/media/media_files/2025/06/26/suicide-couples-2025-06-26-12-45-02.png)
എറണാകുളം : പറവൂരില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍.കടവത്ത് റോഡില്‍ കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് ദമ്പതികളായ സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയിയില്‍ കണ്ടെത്തിയത്.പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രന്‍. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് 22ല്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി ആയിരുന്നു സജിത.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.